ഗുണഭോക്തൃ ലിസ്റ്റ് 2026-27
പനവൂർ ഗ്രാമപഞ്ചായത്തിലും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും തിരുവനന്തപുരം ജില്ലാപഞ്ചായത്തിലും നടപ്പിലാക്കുന്ന 2026-27 ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ വിവിധ പദ്ധതികളുടെ പനവൂർ ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ അംഗീകരിച്ചതും പഞ്ചായത്ത് അംഗീകരിച്ചതുമായ ഗുണഭോക്തൃലിസ്റ്റ്.