ഭരണചരിത്രം
1976 വരെ ആനാട് പനവൂർ എന്നീ വില്ലേജുകൾ ഉൾപ്പെട്ട ആനാട് പഞ്ചായത്ത് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 1976 നവംബർ 25 പഞ്ചായത്തിലെ വിഭജിച്ച് സംസ്ഥാന സർക്കാർ പനവൂർ പഞ്ചായത്തിലെ രൂപം നൽകി. പനവൂർ ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. കെ. അവുക്കാദര്‍ക്കുട്ടി നഹ പനവൂർ പഞ്ചായത്ത് രൂപീകരിച്ചതായി പ്രഖ്യാപിച്ചു. പനവൂര്‍ ജംഗ്ഷനിൽ ഉണ്ടായിരുന്ന ഇരുനില കെട്ടിടത്തിന് മുകളിലെ ഹാളിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒരു എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ട് ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 8 അംഗങ്ങളെ ഉൾപ്പെടുത്തി സർക്കാർ ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നോമിനേറ്റ് ചെയ്തു.
- ശ്രീ.എം. മുഹമ്മദ് ഹനീഫ് (പ്രസിഡന്‍റ്)
- ശ്രീ. കെ.ഗോപിനാഥന്‍ പിള്ള (വൈസ് പ്രസിഡന്‍റ്)
- ശ്രീ.എ.ജി.തങ്കപ്പന്‍ നായര്‍
- ശ്രീ.കെ.നാരയണന്‍ കാണി
- ശ്രീ.ഡി.പങ്കജാക്ഷി അമ്മ
- ശ്രീ.ജയിസണ്‍ ജോണ്‍
- ശ്രീ.കെ.വാസുദേവന്‍
- ശ്രീ.ആര്‍ സി ഫെര്‍ണാണ്ടസ്
ശ്രീ. എ. ഹസന്‍ബാവ
എട്ട് വാര്‍ഡുകളുണ്ടായിരുന്ന പനവൂര്‍ പഞ്ചായത്തില്‍ 15/09/1979 ല്‍ നടന്ന പഞ്ചായത്ത് പതെരഞ്ഞെടുപ്പില്‍ ശ്രീ. എ.ജി.തങ്കപ്പന്‍ നായര്‍ ആദ്യ പ്രസിഡന്‍റായും ശ്രീ.സി.അപ്പുക്കുട്ടന്‍ നായര്‍ (വൈസ് പ്രസിന്‍റായും ശ്രീ.ആര്‍.മന്മഥന്‍ നായര്‍, ശ്രീ.ജി.സുകുമാരപിള്ള, ശ്രീമതി.എസ്.സുലോചന, ശ്രീ.എസ്.വിജയന്‍, ശ്രീ.എ.നാരായണന്‍ നായര്‍, ശ്രീ.കെ.രാജപ്പന്‍ കാണി എന്നിവര്‍ അംഗങ്ങള്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
1984 മുതല്‍ 1988 വരെ താലൂക്ക് പഞ്ചായത്ത് ഓഫീസർ അഡ്മിനിസ്ട്രേറ്റര്‍ ആയി ഒരു കമ്മിറ്റിയായിരുന്നു പ്രവർത്തിച്ചിരുന്നത്.
1988-1995
എ.ജി.തങ്കപ്പന്‍ നായര്‍ പ്രസിഡന്‍റ് എം.എം.അഷറഫ് വൈസ് പ്രസിഡന്‍റ് സി.അപ്പുക്കുട്ടന്‍ നായര്‍ മെമ്പര്‍ സി.ശ്രീധരന്‍ പിള്ള മെമ്പര്‍ ജി.സുകുമാരപിള്ള മെമ്പര്‍ കെ.തങ്കപ്പന്‍ കാണി മെമ്പര്‍ ഡി.വസന്തകുമാരി മെമ്പര്‍ എ.മുഹമ്മദ് ബഷീര്‍ മെമ്പര്‍ എന്‍.ഷാഹിദാബീവി മെമ്പര്‍ 1995-2000
നബീസത്ത് അഷഫ് പ്രസിഡന്‍റ് എ.നാരായണന്‍ വൈസ് പ്രസിഡന്‍റ് ജെ.ശ്രീധരപിള്ള സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. രാജന് മെമ്പര്‍ സി.അപ്പുക്കുട്ടന്‍ നായര്‍ മെമ്പര്‍ ആര്‍.സുബൈദാ ബീഗം മെമ്പര്‍ ആര്‍.സുഷമകുമാരി മെമ്പര്‍ എസ്.ജബീദാ ബീഗം മെമ്പര്‍ എം.ജമാലുദ്ദീന്‍ മുഹമ്മദ് മെമ്പര്‍ 2000-2005
പനവൂര്‍ രാജശേഖരന് പ്രസിഡന്‍റ് നബീസത്ത് അഷറ് വൈസ് പ്രസിഡന്‍റ് സാജിത വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. വിജയകുമാര്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പങ്കജാക്ഷന്‍ നായര്‍ മെമ്പര്‍ ജഗനാഥപിള്ള മെമ്പര്‍ മോഹനന് മെമ്പര്‍ അനിതാ രാജേന്ദ്രന്‍ മെമ്പര്‍ സരസ്വതി അമ്മ മെമ്പര്‍ ജെ.ശ്രീധരന്‍പിള്ള മെമ്പര്‍ 2005-2010
കെ. പങ്കജാക്ഷന്‍ നായര്‍ പ്രസിഡന്‍റ് കെ.ഗോപാലകൃഷ്ണന്‍ നായര്‍ പ്രസിഡന്‍റ് കെ.ശ്രീരാമന്‍ നായര്‍ വൈസ് പ്രസിഡന്‍റ് എസ്.ഷാജഹാന് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ.ചിത്രലേഖ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെ.ഗിരിജ മെമ്പര്‍ കരുണാകരനാശാരി.എം മെമ്പര്‍ സി.എസ്.ജഗന്നാഥന് മെമ്പര്‍ എ.പി.അനസ് മെമ്പര്‍ എസ്.വി.കിഷോര്‍ മെമ്പര്‍ പനവൂര്‍ ഷറഫ് മെമ്പര്‍ ബുഷ്റാ സുലേഖ മെമ്പര്‍ മുബാറക് ഹസന് മെമ്പര്‍ ഓമന അമ്മ.പി മെമ്പര്‍ പി.സുഷ മെമ്പര്‍ വിജയകുമാരന്‍ നായര്‍ മെമ്പര്‍ 2010-2015
കെ.സരസ്വതി അമ്മ പ്രസിഡന്‍റ് പനവൂര്‍ ഷറഫ് വൈസ് പ്രസിഡന്‍റ് എം.എച്ച്.ഷീജാനസീം വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി.രജികുമാര്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഫീനാബീഗം ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെ.ലേഖ മെമ്പര്‍ റ്റി.റ്റി.സില്വരാജന് മെമ്പര്‍ എസ്.അംബിക മെമ്പര്‍ എസ്.അജിത മെമ്പര്‍ മൊട്ടക്കാവ് രാജന് മെമ്പര്‍ ജയകുമാരി എല്‍ മെമ്പര്‍ വി.എസ്.ഷിനുകുമാര്‍ മെമ്പര്‍ എസ്.ഷാജഹാന് മെമ്പര്‍ ജെ.ശ്രീധരന്‍പിള്ള മെമ്പര്‍ ജി.ശോഭനകുമാരി മെമ്പര്‍ 2015-2020
എസ്.വി.കിഷോര്‍ പ്രസിഡന്‍റ് മിനി.എസ് വൈസ് പ്രസിഡന്‍റ് അനീഷ്.ജി.റ്റി വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുഷ.പി ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിനു.വൈ.കെ ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖ.ജെ മെമ്പര്‍ സുനിത.വി.ഐ മെമ്പര്‍ രതീഷ്.ആര്‍.സി മെമ്പര്‍ മൊട്ടക്കാവ് രാജന് മെമ്പര്‍ സുലോചന.ബി മെമ്പര്‍ പി.കെ.രാജേന്ദ്രന്‍ നായര്‍ മെമ്പര്‍ സീജീവ് കുമാര്‍ വി.എസ് മെമ്പര്‍ പനവൂര്‍ ഷറഫ് മെമ്പര്‍ അംബിക കെ മെമ്പര്‍ 2020-25
മിനി.എസ് പ്രസിഡന്‍റ് സുനില്‍ പി എം വൈസ് പ്രസിഡന്‍റ് ഷൈല.എസ്.കെ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പനവൂര്‍ ഷറഫ് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രമ.കെ.എല്‍ ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിജുകുമാര്‍ എസ് എസ് മെമ്പര്‍ താരാമോള്‍.എസ്.എസ് മെമ്പര്‍ ജി.ശോഭ മെമ്പര്‍ രാജേന്ദ്രന്‍ നായര്‍.എസ് മെമ്പര്‍ ഷീലാകുമാരി.ഡി മെമ്പര്‍ ലേഖ മെമ്പര്‍ ഹസീന ബീവി .എന്‍ മെമ്പര്‍ എ.ഷുഹുറുദ്ദീന്‍ മെമ്പര്‍ സജികുമാര്‍.എസ് മെമ്പര്‍ ഷൈല മെമ്പര്‍