2020-21 ബജറ്റ് റിപ്പോർട്ട്

പഞ്ചായത്തിന്റെ പരിമിതികൾ മനസ്സിലാക്കി, ലഭ്യമായ വിഭവങ്ങളും ജനകീയ പിന്തുണയും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്ര വികസനം ഉറപ്പാക്കാനുള്ള ഒരു സാമ്പത്തികാസൂത്രണമാണ് (Financial Planning) ഇതിലൂടെ ഭരണസമിതി വിഭാവനം ചെയ്യുന്നത്.

  • ബജറ്റ് റിപ്പോര്‍ട്ട്