Thiruvananthapuram District
മഷിത്തണ്ട് 2026- അദ്ധ്യാപക കൂട്ടായ്മ

May 14, 2026

പനവൂര്‍ ഗ്രാമപഞ്ചായത്ത്  സംഘടിപ്പിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി " മഷിത്തണ്ട് 2026 " - അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. ബഹു.പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. റ്റി.എസ് ബൈജു പരിപടി ഉദ്ഘാടനം ചെയ്തു.  സീനിയര്‍ ജേര്‍ണലിസ്റ്റ്, പ്രഭാഷകന്‍, മോട്ടിവേറ്റര്‍, എഡ്യൂക്കേഷണല്‍ ട്രൈനര്‍, എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ.വേണുപരമേശ്വര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ഭരണസമിതി അംഗങ്ങളും അദ്ധ്യാപകരും പങ്കെടുത്തു.

മഷിത്തണ്ട് 2026