"The 8th phase of the National Animal Disease Control Program - Foot and Mouth Disease Vaccination" is being implemented from June 19 to July 13, 2026.
വയോജനങ്ങൾക്ക് പോഷകാഹാര വിതരണം

July 10, 2026

വയോ സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി പനവൂർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് പോഷകാഹാര വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി. എസ്. ബൈജു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ശൈല അധ്യക്ഷയായ ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഫസീല സ്വാഗതം പറഞ്ഞു. പദ്ധതി വിശദീകരണം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അനീഷ് നടത്തി. വാർഡ് മെമ്പർ ശ്രീമതി ശോഭന, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മുൻ പ്രസിഡന്റ് ശ്രീമതി മിനി എന്നിവർ ആശംസകൾ നേർന്നു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്രീമതി വാവ നന്ദി രേഖപ്പെടുത്തി.

Image removed.Image removed.Image removed.Image removed.

വയോജനങ്ങൾക്ക് പോഷകാഹാര വിതരണം