2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൌകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
ഗുണഭോക്തൃ ലിസ്റ്റ് 2026-27

പനവൂർ ഗ്രാമപഞ്ചായത്തിലും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും തിരുവനന്തപുരം ജില്ലാപഞ്ചായത്തിലും നടപ്പിലാക്കുന്ന 2026-27 ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ  വിവിധ പദ്ധതികളുടെ പനവൂർ ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ അംഗീകരിച്ചതും പഞ്ചായത്ത് അംഗീകരിച്ചതുമായ ഗുണഭോക്തൃലിസ്റ്റ്.

  • ഗുണഭോക്തൃ ലിസ്റ്റ്