2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൌകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
2023-24 ബജറ്റ് റിപ്പോർട്ട്

പനവൂർ ഗ്രാമപഞ്ചായത്തിന്റെ സുസ്ഥിരമായ പുരോഗതിയും സാമ്പത്തിക സ്വയംപര്യാപ്തതയും ലക്ഷ്യം വെച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ള വികസനരേഖയാണ് ഈ ബജറ്റ്. പഞ്ചായത്തിന്റെ പരിമിതികൾ മനസ്സിലാക്കി, ലഭ്യമായ വിഭവങ്ങളും ജനകീയ പിന്തുണയും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് സമഗ്ര വികസനം ഉറപ്പാക്കാനുള്ള ഒരു സാമ്പത്തികാസൂത്രണമാണ് (Financial Planning) ഇതിലൂടെ ഭരണസമിതി വിഭാവനം ചെയ്യുന്നത്.

  • ബജറ്റ് റിപ്പോര്‍ട്ട്