തിരുവനന്തപുരം ജില്ല
പൗരാവകാശ രേഖ 2021

പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന ഓരോ സേവനവും ഏത് സമയപരിധിക്കുള്ളിൽ നൽകും, അതിനായി സമർപ്പിക്കേണ്ട രേഖകൾ ഏതെല്ലാം, ഈടാക്കുന്ന ഫീസ് എത്ര, സേവനം ലഭിച്ചില്ലെങ്കിൽ ആർക്കാണ് അപ്പീൽ നൽകേണ്ടത് തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന  ഔദ്യോഗിക മാർഗ്ഗരേഖയാണ് പനവൂർ ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയ പൗരാവകാശ രേഖ (Citizen's Charter)ഇതിൽ  വ്യക്തമാക്കിയിട്ടുണ്ടാകും.

  • പൗരാവകാശ രേഖ