വിവരാവകാശ ഉദ്യോഗസ്ഥർ
വിവരാവകാശ നിയമം (RTI)
2005-ലെ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് പനവൂർ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകുന്നു:
| തസ്തിക | ഉദ്യോഗസ്ഥന്റെ പേര്, മേൽ വിലാസം | ഫോൺ നമ്പർ |
|---|---|---|
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ | പ്രിയ.കെ.എസ്, പഞ്ചായത്ത് സെക്രട്ടറി, പനവൂർ ഗ്രാമപഞ്ചായത്ത്,പനവൂർ പി ഒ | 0472-2865761 |
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ | അഭിലാഷ്.വി.ജി, ഹെഡ് ക്ലർക്ക്,പനവൂർ ഗ്രാമപഞ്ചായത്ത്,പനവൂർ പി ഒ | 0472-2865761 |
ഒന്നാം അപ്പീൽ അധികാരി | ജ്യോതിസ് വി എസ് ,പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണവകുപ്പ്, തിരുവനന്തപുരം | 9447366532 |
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷ ഫോറം പൂരണ ചെയ്ത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നേരിട്ടോ തപാൽ മാർഗ്ഗമോ കെസ്മാർട്ട് വഴിയോ അയക്കാവുന്നതാണ്.