നിർവ്വഹണ ഉദ്യോഗസ്ഥർ
ബഹു സർക്കാരിന്റെയും പനവൂർ ഗ്രാമപഞ്ചായത്തിന്റെയും നയങ്ങൾ, പദ്ധതികൾ, നിയമപരമായ ഉത്തരവുകൾ പ്രായോഗികതലത്തിൽ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന നിർവ്വഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ …...
സ്ഥാപനം | നിർവ്വഹണ ഉദ്യോഗസ്ഥൻ | ഫോൺ നമ്പർ | പ്രവർത്തന സമയം | വിലാസം |
| പനവൂര്‍ കുടുംബാരോഗ്യകേന്ദ്രം | ഡോ. ജ്യോതി മെറിൻ ജോൺസൺ | 9447473202 | രാവിലെ 9 മണി മുതൽ 6 വരെ | പനവൂര്‍ കുടുംബാരോഗ്യകേന്ദ്രം , പനവൂർ, പനവൂർ പി ഒ |
| ഗവ. മൃഗാശുപത്രി കഴക്കുന്ന് | ഡോ. ആൻ മേരി ജെയിംസ് | 944786925 | രാവിലെ 9 മണി മുതൽ 2 വരെ | ഗവ. മൃഗാശുപത്രി കഴക്കുന്ന് , ചുള്ളിമാനൂർ പി ഒ |
| കൃഷി ഭവന്‍ പനവൂര്‍ | സംഗീത എസ് എസ് | 9383470156 | രാവിലെ 10 മണി മുതൽ 5 വരെ | കൃഷി ഭവന്‍, പനവൂര്‍ , പനവൂർ പി ഒ |
| അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യാലയം | സൈജു ഒ ബി | 9495125044 | രാവിലെ 10 മണി മുതൽ 5 വരെ | അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യാലയം , പനവൂർ ഗ്രാമപഞ്ചായത്ത്, പനവൂർ പി ഒ |
| ഗവ.യു പി എസ് ആട്ടുകാല്‍ | ദിലീപ് കുമാർ | 9495907696 | രാവിലെ 10 മണി മുതൽ 5 വരെ | ഗവ.യു പി എസ് ആട്ടുകാല്‍ , ചുള്ളിമാനൂർ പി ഒ |
| ഐ സി ഡി എസ് ഓഫീസ് പനവൂര്‍ | സുബി സോമൻ | 8113918061 | രാവിലെ 10 മണി മുതൽ 5 വരെ | ഐ സി ഡി എസ് ഓഫീസ് ,പനവൂർ ഗ്രാമപഞ്ചായത്ത്, പനവൂർ പി ഒ |
| വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കാര്യാലയം പനവൂര്‍ | അനൂപ് |
8547595120 |
രാവിലെ 10 മണി മുതൽ 5 വരെ | വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കാര്യാലയം,പനവൂർ ഗ്രാമപഞ്ചായത്ത്, പനവൂർ പി ഒ |
| രഞ്ജിത്ത് എസ് | 8589800603 | |||
| ഗവ.ഹോമിയോ ഡിസ്പെന്‍സറി പനവൂര്‍ | ഡോ.മനു വർഗ്ഗീസ് | 944793903 | രാവിലെ 9 മണി മുതൽ 2 വരെ | ഗവ.ഹോമിയോ ഡിസ്പെന്‍സറി, ചുള്ളിമാനൂർ പി ഒ |