തൂഫാൻ 2.0 -പഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026
September 27, 2026
തൂഫാൻ 2.0 യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള പരിപാടികൾക്ക് 28/09/2026 തീയതി 11 മണിക്ക് ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.റ്റി.എസ്. ബൈജു അവർകൾ തൂഫാൻ പതാക ഉയർത്തി തുടക്കം കുറിക്കും. തുടർന്ന് കുടുംബാരോഗ്യകേന്ദ്രം ഹാളിൽ വച്ച് തൂഫാൻ സത്യപ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയിലേക്ക് എല്ലാ പൊതുജനങ്ങളൾക്കും സ്വാഗതം.....