തൂഫാൻ 2.0 -പഞ്ചായത്ത് പ്രവർത്തനങ്ങൾ
തൂഫാൻ 2.0 -പഞ്ചായത്ത് തല ഉദ്ഘാടന വിവരങ്ങൾ കാണുക...
പതാക ഉയർത്തൽ, പ്രതിജ്ഞ എന്നിവയ്ക്ക് ശേഷം വിവിധ മേഘലകളിൽ നിന്ന് തെരഞ്ഞെടുത്ത തൂഫാൻ വാരിയർമാർക്ക് ബാഡ്ജ് വിതരണം നടന്നു. ബഹു പ്രസിഡൻ്റ് ശ്രീ.റ്റി.എസ് ബൈജു അവർകൾ ഉദ്ഘാടനം നിർവ്വഹിച്ച പിരപാടിയിൽ പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആശാ വർക്കർമാരും ജീവനക്കാരും ആരോഗ്യ പ്രവർത്തകരും ഹരിതകർമ്മസേനാംഗങ്ങളും പൊതുജനങ്ങളും കുടുംബശ്രീ പ്രവർത്തകരും സ്കൂളുകളുടെ പ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, മേറ്റുമാർ, അങ്കണവാടി പ്രവർത്തകർ ഉൾപ്പെടെ ഒരു വലിയ പങ്കാളിത്തം ഉണ്ടായി. പോലീസ് ഉദ്യോഗസ്ഥർ അവബോധന ക്ലാസുകൾ കൈകാര്യം ചെയ്തു.
വിഡിയോ https://www.facebook.com/share/v/18b5oS8V6v/