തിരുവനന്തപുരം ജില്ല
അങ്കണവാടികൾ

സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

കുട്ടികളുടെ സമഗ്ര വികസനവും അവകാശ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടുകൊണ്ട് 1975 ഒക്ടോബർ 02-ന് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) നിലവിൽ വന്നു. പനവൂർ ഗ്രാമപഞ്ചായത്തും ഐ.സി.ഡി.എസ് ഓഫീസും ചേർന്ന് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ പനവൂർ ഗ്രാമപഞ്ചായത്തിലെ 22 അങ്കണവാടികൾ വഴി സേവനങ്ങൾ നല്കിവരുന്നു.പനവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ തന്നെ ഐ.സി.ഡി.എസ് ഓഫീസും പ്രവർത്തിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജെൻഡർ ഹെൽപ്പ് സംവിധാനം നടപ്പിലാക്കിയതും പ്രത്യേക സവിശേഷതയാണ്.

👨‍👩‍👧‍👦 ഗുണഭോക്താക്കൾ

  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  • ഗർഭിണികൾ
  • മുലയൂട്ടുന്ന അമ്മമാർ
  • കൗമാരക്കാരായ പെൺകുട്ടികൾ

🍎 സേവനങ്ങൾ

  • അനുപൂരക പോഷകാഹാരം
  • ,ആരോഗ്യകേന്ദ്രങ്ങൾ വഴി പ്രതിരോധ കുത്തിവയ്പ്പ്
  • കൌമാരക്കാരുടെ ആരോഗ്യ പരിശോധന
  • സ്കൂൾ പൂർവ അനൗപചാരിക വിദ്യാഭ്യാസം
  • ആരോഗ്യ പോഷണ വിദ്യാഭ്യാസം
പനവൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ
ക്രമ നമ്പർവാർഡ്അംഗൻവാടിയുടെ നമ്പർ & പേര്അങ്കണവാടി വർക്കറുടെ പേര്ഫോൺ നമ്പർ
1മൊട്ടക്കാവ് - 690 -  മൊട്ടക്കാവ്ഹുദാ വീവി8111857792
2വെങ്കിട്ടക്കാല  - 591  -   കൊന്നമൂട് ഷീബ കുമാരി ഒ ബി8086635433
3ആട്ടുകാൽ - 892 - ആട്ടുകാൽഉഷാകുമാരി.എസ്9567889239
4മീന്നിലം  - 793 – മീന്നിലം നിഷ ബി എസ്7594933823
5കരിക്കുഴി - 994 – നെല്ലികുന്ന് റഹീദാ ബീവി9496206893
6മലമുകൾ - 1395 – മലമുകൾ സന്ധ്യാറാണി ജെ9745986393
7വെള്ളാഞ്ചിറ - 1496 – വെള്ളാഞ്ചിറ രമാദേവി പി9495220375
8S N   പുരം - 1597 -  S N  പുരം ബിനി ബി974552871
9അജയപുരം - 1698 – ഏരുമലഷീജ6238126122
10പേരയം - 299 – പേരയം നജീമ ബീവി9846287234
11വിശ്വപുരം - 1100 – വിശ്വപുരം നിർമല എസ്9656866950
12പനയമൂട്ടം  - 3101 – പനയമൂട്ടം സുനിത കെ9048568410
13പനയമൂട്ടം  - 3102 – മലയടിസുജാത.എസ്9048940984
14കോതകുളങ്ങര  - 4 103 – കോതകുളങ്ങര ശരണ്യ ആർ8139864418
15കൊങ്ങണംകോട് - 10104 – കൊങ്ങണംകോട് ഉഷാകുമാരി പി9745132551
16വാഴോട്  - 12105 – മാവുന്നിൽക്കുന്നകോൺ തങ്കമണി കെ9946688459
17അജയപുരം - 165106 – അജയപുരം വിമല .കെ9048619302
18വാഴോട്  - 121107 – മുളമൂട് സംഗീത എൽ9048619119
19ആട്ടുകാൽ -8108 – കടുവപ്പോക്ക് നിഷ ബി എസ്9745563787
20വെങ്കിട്ടക്കാല - 5109 – ചാവറകോൺ ലതിക എസ്9539896800
21പനവൂർ - 11110 – പനവൂർ രമ്യ ജെ.ആർ9846695314
22കൊങ്ങണംകോട് - 10111 –ചാപ്പത്ത് (ആറ്റിൻപുറം)  അങ്കണവാടി നിഖില .എ. കെ8592943045