2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൌകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
2025-26 ബജറ്റ് റിപ്പോർട്ട്

പനവൂർ ഗ്രാമപഞ്ചായത്തിന്‍റെ 2025-26 വാര്‍ഷിക ബജറ്റ് ബഹുമാനപ്പെട്ട പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്‍റ് അവതരിപ്പിച്ച് ഭരണസമിതി അംഗീകരിക്കുകയും ചെയ്തു.

  • ബജറ്റ് റിപ്പോര്‍ട്ട്