2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൌകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
2021-22 ഓഡിറ്റ് റിപ്പോര്‍ട്ട്
2021-2022 സാമ്പത്തിക വർഷത്തെ തിരുവനന്തപുരം ജില്ലയിലെ പനവൂർ ഗ്രാമപഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം , പൊതുവേ തൃപ്തികരമായ ആഭ്യന്തര നിയന്ത്രണ സംവിധാനമാണ് നിലനിൽക്കുന്നത്.