പഞ്ചായത്ത് ജീവനക്കാർ
ഒറ്റനോട്ടത്തിൽ
ആകെ ജീവനക്കാർ: 13 | ||
ഭരണ വിഭാഗം:4
| സീനിയർ ക്ലാർക്ക്: 3
| ക്ലറിക്കൽ സ്റ്റാഫ് :3
|
സഹായ സ്റ്റാഫ് :2
| ഡ്രൈവർ:1 | ലൈബ്രേറിയൻ :1
|
ജീവനക്കാരുടെ പട്ടിക
ക്രമ നമ്പർ | പേര് | ഔദ്യോഗിക സ്ഥാനം | ചുമതലകൾ |
|---|---|---|---|
1 | പ്രിയ കെ എസ് | സെക്രട്ടറി | ഭരണനിർവ്വഹണാധികാരി |
2 | ലക്ഷ്മി ജെ ആർ | അസിസ്റ്റന്റ് സെക്രട്ടറി | ഭരണനിർവ്വഹണത്തിൽ സെക്രട്ടറിയെ സഹായിക്കുന്ന പ്രധാന രണ്ടാം നിര ഉദ്യോഗസ്ഥനാണ്. സെക്രട്ടറിയുടെ അസാന്നിധ്യത്തിൽ ചുമതലകൾ വഹിക്കുന്നതും ഓഫീസിലെ പ്രധാന ശാഖകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതും |
3 | അഭിലാഷ് വി ജി | ഹെഡ് ക്ലാർക്ക് | സെക്ഷൻ മേൽനോട്ടം,ജീവനക്കാരുടെ മേൽനോട്ടം |
4 | ശുഭ റ്റി എസ് | അക്കൗണ്ടന്റ് | പഞ്ചായത്തിന്റെ വരവ്-ചെലവ് കണക്കുകൾ സുതാര്യമായും ചട്ടപ്പടിയും സൂക്ഷിക്കുക |
5 | വിനോദ് എസ് | സീനിയർ ക്ലർക്ക് | വാർഷിക വികസന പദ്ധതികളുടെയും കേന്ദ്ര-സംസ്ഥാന ആസൂത്രണ ഫണ്ടുകളുടെയും ഫയലുകൾ കൈകാര്യം(പ്ലാൻ ക്ലർക്ക്) |
6 | പ്രവീണ എം എസ് | സീനിയർ ക്ലർക്ക് | എസ്റ്റാബ്ലിഷ്മെൻ്റ്, വിവരാവകാശം, കേസുകൾ, ബില്ലുകൾ എന്നിവ കൈകാര്യം ചെയ്യുന്നു |
7 | നിതിൻ എൻ | സീനിയർ ക്ലർക്ക് | കെട്ടിട നിർമ്മാണ അനുമതി,പൂർത്തീകരണ സാക്ഷ്യപത്രം,കെട്ടിട നമ്പർ നൽകൽ, ഓഡിറ്റ് ഫയലുകൾ |
8 | അരുൺ എം | ക്ലർക്ക് | വാർഡുകളുടെ നികുതി പിരിവ് , വിവിധ സർട്ടിഫിക്കറ്റുകൾ നല്കൽ, വാർഡ് തല അന്വേഷണം നടത്തൽ, ലേലം |
9 | ഗ്രായത്രി പി എം | ക്ലർക്ക് | വാർഡുകളുടെ നികുതി പിരിവ് , വിവിധ സർട്ടിഫിക്കറ്റുകൾ നല്കൽ, വാർഡ് തല അന്വേഷണം നടത്തൽ, സാമൂഹ്യസുരക്ഷാ പെൻഷൻ |
10 | രതീഷ് മോഹൻ എം എസ് | ഓഫീസ് അറ്റൻഡന്റ് | ഓഫീസ് തപാൽ വിതരണവും ഫയൽ നീക്കവും |
11 | സരിത എസ് എ | ഓഫീസ് അറ്റൻഡന്റ് | ഓഫീസ് തപാൽ വിതരണവും ഫയൽ നീക്കവും |
12 | സിനാജ് എ എഫ് | ഡ്രൈവർ | പഞ്ചായത്ത് വാഹനത്തിൻ്റെ ഡ്രൈവർ |
13 | ബൈജു എസ് | ഫുൾ ടൈം ലൈബ്രേറിയൻ | ലൈബ്രൈറി പ്രവർത്തനം |