സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
വിവരാവകാശ നിയമം (RTI)
2005-ലെ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് പനവൂർ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിവരങ്ങൾ താഴെ നൽകുന്നു.
| തസ്തിക | ഉദ്യോഗസ്ഥന്റെ പേര്, മേൽ വിലാസം | ഫോൺ നമ്പർ |
|---|---|---|
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ | പ്രിയ.കെ.എസ്, പഞ്ചായത്ത് സെക്രട്ടറി, പനവൂർ ഗ്രാമപഞ്ചായത്ത്,പനവൂർ പി ഒ | 0472-2865761 |