"ദേശിയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ 8-ാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് " -2026 ജൂൺ 19 മുതൽ ജൂലൈ 13 വരെ നടപ്പിലാക്കുന്നു.
"ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി (NADCP) കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 8-ാം ഘട്ടം"

June 19, 2026

"ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി (NADCP) കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 8-ാം ഘട്ടം"

മാന്യരെ,
ഭാരത സർക്കാർ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മുഖേന പനവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ദേശിയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ 8-ാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 2026 ജൂൺ 19 മുതൽ ജൂലൈ 13 വരെ നടപ്പിലാക്കുന്നു.

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി