"ദേശിയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ 8-ാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് " -2026 ജൂൺ 19 മുതൽ ജൂലൈ 13 വരെ നടപ്പിലാക്കുന്നു.
കാഴ്ചപ്പാടും ദൌത്യവും

പനവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമ്പൂര്‍ണ്ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കികൊണ്ടും ഗുണമേന്മലക്ഷ്യങ്ങള്‍ കാലികമായി പരിശോധിച്ച്കൊണ്ടും പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി നല്കി അവരുടെ പരിപൂർണ്ണ സംതൃപ്തിയും പഞ്ചായത്ത് ഗുണമേന്മ നിർവ്വഹണ സംവിധാനത്തിൻ്റെ സവർവതോന്മുഖമായ പുരോഗതിയും ഉറപ്പ് വരുത്തി ഒരു ജനസൌഹൃദ കാര്യാലയമായി മാറുകയാണ് പഞ്ചായത്തിൻ്റെ ദൌത്യം