"ദേശിയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ 8-ാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് " -2026 ജൂൺ 19 മുതൽ ജൂലൈ 13 വരെ നടപ്പിലാക്കുന്നു.
ഭരണചരിത്രം

1976 വരെ ആനാട് പനവൂർ എന്നീ വില്ലേജുകൾ ഉൾപ്പെട്ട ആനാട് പഞ്ചായത്ത് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 1976 നവംബർ 25 പഞ്ചായത്തിലെ വിഭജിച്ച് സംസ്ഥാന സർക്കാർ പനവൂർ പഞ്ചായത്തിലെ രൂപം നൽകി. പനവൂർ ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. കെ. അവുക്കാദര്‍ക്കുട്ടി നഹ  പനവൂർ പഞ്ചായത്ത് രൂപീകരിച്ചതായി പ്രഖ്യാപിച്ചു. പനവൂര്‍ ജംഗ്ഷനിൽ ഉണ്ടായിരുന്ന ഇരുനില കെട്ടിടത്തിന് മുകളിലെ ഹാളിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒരു എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ട് ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 8 അംഗങ്ങളെ ഉൾപ്പെടുത്തി സർക്കാർ ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നോമിനേറ്റ് ചെയ്തു. 

  1. ശ്രീ.എം. മുഹമ്മദ് ഹനീഫ് (പ്രസിഡന്‍റ്)
  2. ശ്രീ. കെ.ഗോപിനാഥന്‍ പിള്ള (വൈസ് പ്രസിഡന്‍റ്)
  3. ശ്രീ.എ.ജി.തങ്കപ്പന്‍ നായര്‍
  4. ശ്രീ.കെ.നാരയണന്‍ കാണി
  5. ശ്രീ.ഡി.പങ്കജാക്ഷി അമ്മ
  6. ശ്രീ.ജയിസണ്‍ ജോണ്‍
  7. ശ്രീ.കെ.വാസുദേവന്‍
  8. ശ്രീ.ആര്‍ സി ഫെര്‍ണാണ്ടസ്
  9. ശ്രീ. എ. ഹസന്‍ബാവ

                                         എട്ട് വാര്‍ഡുകളുണ്ടായിരുന്ന പനവൂര്‍ പഞ്ചായത്തില്‍ 15/09/1979 ല്‍ നടന്ന പഞ്ചായത്ത് പതെരഞ്ഞെടുപ്പില്‍ ശ്രീ. എ.ജി.തങ്കപ്പന്‍ നായര്‍ ആദ്യ പ്രസിഡന്‍റായും ശ്രീ.സി.അപ്പുക്കുട്ടന്‍ നായര്‍ (വൈസ് പ്രസിന്‍റായും ശ്രീ.ആര്‍.മന്മഥന്‍ നായര്‍, ശ്രീ.ജി.സുകുമാരപിള്ള, ശ്രീമതി.എസ്.സുലോചന, ശ്രീ.എസ്.വിജയന്‍, ശ്രീ.എ.നാരായണന്‍ നായര്‍, ശ്രീ.കെ.രാജപ്പന്‍ കാണി എന്നിവര്‍ അംഗങ്ങള്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

                                             1984 മുതല്‍ 1988 വരെ താലൂക്ക് പഞ്ചായത്ത് ഓഫീസർ അഡ്മിനിസ്ട്രേറ്റര്‍ ആയി ഒരു കമ്മിറ്റിയായിരുന്നു പ്രവർത്തിച്ചിരുന്നത്.

    1988-1995

    എ.ജി.തങ്കപ്പന്‍ നായര്‍പ്രസിഡന്‍റ്                                            
    എം.എം.അഷറഫ്                                                                           വൈസ് പ്രസിഡന്‍റ്
    സി.അപ്പുക്കുട്ടന്‍ നായര്‍മെമ്പര്‍
    സി.ശ്രീധരന്‍ പിള്ളമെമ്പര്‍
    ജി.സുകുമാരപിള്ളമെമ്പര്‍
    കെ.തങ്കപ്പന്‍ കാണിമെമ്പര്‍
    ഡി.വസന്തകുമാരിമെമ്പര്‍
    എ.മുഹമ്മദ് ബഷീര്‍മെമ്പര്‍
    എന്‍.ഷാഹിദാബീവിമെമ്പര്‍

                

    1995-2000 

    നബീസത്ത് അഷഫ്                                                                 പ്രസിഡന്‍റ്                                                     
    എ.നാരായണന്‍വൈസ് പ്രസിഡന്‍റ്     
    ജെ.ശ്രീധരപിള്ളസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍
    എസ്. രാജന്‍മെമ്പര്‍
    സി.അപ്പുക്കുട്ടന്‍ നായര്‍മെമ്പര്‍
    ആര്‍.സുബൈദാ ബീഗംമെമ്പര്‍
    ആര്‍.സുഷമകുമാരിമെമ്പര്‍
    എസ്.ജബീദാ ബീഗംമെമ്പര്‍
    എം.ജമാലുദ്ദീന്‍ മുഹമ്മദ്മെമ്പര്‍

    2000-2005

    പനവൂര്‍ രാജശേഖരന്‍പ്രസിഡന്‍റ്
    നബീസത്ത് അഷറ്വൈസ് പ്രസി‍ഡന്‍റ്
    സാജിതവികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
    എസ്. വിജയകുമാര്‍ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍
    പങ്കജാക്ഷന്‍ നായര്‍മെമ്പര്‍
    ജഗനാഥപിള്ളമെമ്പര്‍
    മോഹനന്‍മെമ്പര്‍
    അനിതാ രാജേന്ദ്രന്‍മെമ്പര്‍
    സരസ്വതി അമ്മമെമ്പര്‍
    ജെ.ശ്രീധരന്‍പിള്ളമെമ്പര്‍

    2005-2010

    കെ. പങ്കജാക്ഷന്‍ നായര്‍പ്രസിഡന്‍റ്
    കെ.ഗോപാലകൃഷ്ണന്‍ നായര്‍പ്രസിഡന്‍റ്
    കെ.ശ്രീരാമന്‍ നായര്‍വൈസ് പ്രസിഡന്‍റ്
    എസ്.ഷാജഹാന്‍വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍
    ഐ.ചിത്രലേഖക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍
    ജെ.ഗിരിജമെമ്പര്‍
    കരുണാകരനാശാരി.എംമെമ്പര്‍
    സി.എസ്.ജഗന്നാഥന്‍മെമ്പര്‍
    എ.പി.അനസ്മെമ്പര്‍
    എസ്.വി.കിഷോര്‍മെമ്പര്‍
    പനവൂര്‍ ഷറഫ്മെമ്പര്‍
    ബു‌ഷ്റാ സുലേഖമെമ്പര്‍
    മുബാറക് ഹസന്‍മെമ്പര്‍
    ഓമന അമ്മ.പിമെമ്പര്‍
    പി.സു‌ഷമെമ്പര്‍
    വിജയകുമാരന്‍ നായര്‍മെമ്പര്‍

    2010-2015

    കെ.സരസ്വതി അമ്മപ്രസിഡന്‍റ്
    പനവൂര്‍ ഷറഫ്വൈസ് പ്രസിഡന്‍റ്
    എം.എച്ച്.ഷീജാനസീംവികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
    ജി.രജികുമാര്‍ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍
    സഫീനാബീഗംആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
    ജെ.ലേഖമെമ്പര്‍
    റ്റി.റ്റി.സില്‍വരാജന്‍മെമ്പര്‍
    എസ്.അംബികമെമ്പര്‍
    എസ്.അജിതമെമ്പര്‍
    മൊട്ടക്കാവ് രാജന്‍മെമ്പര്‍
    ജയകുമാരി എല്‍മെമ്പര്‍
    വി.എസ്.ഷിനുകുമാര്‍മെമ്പര്‍
    എസ്.ഷാജഹാന്‍മെമ്പര്‍
    ജെ.ശ്രീധരന്‍പിള്ളമെമ്പര്‍
    ജി.ശോഭനകുമാരിമെമ്പര്‍

    2015-2020

    എസ്.വി.കിഷോര്‍പ്രസിഡന്‍റ്
    മിനി.എസ്വൈസ് പ്രസിഡന്‍റ്
    അനീഷ്.ജി.റ്റിവികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
    സുഷ.പിക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍
    ബിനു.വൈ.കെആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
    ലേഖ.ജെമെമ്പര്‍
    സുനിത.വി.ഐമെമ്പര്‍
    രതീഷ്.ആര്‍.സിമെമ്പര്‍
    മൊട്ടക്കാവ് രാജന്‍മെമ്പര്‍
    സുലോചന.ബിമെമ്പര്‍
    പി.കെ.രാജേന്ദ്രന്‍ നായര്‍മെമ്പര്‍
    സീജീവ് കുമാര്‍ വി.എസ്മെമ്പര്‍
    പനവൂര്‍ ഷറഫ്മെമ്പര്‍
    അംബിക കെമെമ്പര്‍

    2020-25

    മിനി.എസ്പ്രസിഡന്‍റ്
    സുനില്‍ പി എംവൈസ് പ്രസിഡന്‍റ്
    ഷൈല.എസ്.കെവികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
    പനവൂര്‍ ഷറഫ്ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍
    രമ.കെ.എല്‍ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍
    ബിജുകുമാര്‍ എസ് എസ്മെമ്പര്‍
    താരാമോള്‍.എസ്.എസ്മെമ്പര്‍
    ജി.ശോഭമെമ്പര്‍
    രാജേന്ദ്രന്‍ നായര്‍.എസ്മെമ്പര്‍
    ഷീലാകുമാരി.ഡിമെമ്പര്‍
    ലേഖമെമ്പര്‍
    ഹസീന ബീവി .എന്‍മെമ്പര്‍
    എ.ഷുഹുറുദ്ദീന്‍മെമ്പര്‍
    സജികുമാര്‍.എസ്മെമ്പര്‍
    ഷൈലമെമ്പര്‍