തിരുവനന്തപുരം ജില്ല
പഞ്ചായത്ത് ജീവനക്കാർ

ഒറ്റനോട്ടത്തിൽ

                                  

                                       ആകെ ജീവനക്കാർ: 13

ഭരണ വിഭാഗം:4

 

സീനിയർ ക്ലാർക്ക്: 3

 

ക്ലറിക്കൽ സ്റ്റാഫ് :3

 

സഹായ സ്റ്റാഫ് :2

 

ഡ്രൈവർ:1

ലൈബ്രേറിയൻ :1

 

 

ജീവനക്കാരുടെ പട്ടിക

ക്രമ നമ്പർ

പേര്

ഔദ്യോഗിക സ്ഥാനം

ചുമതലകൾ

1

പ്രിയ കെ എസ്                                                  

സെക്രട്ടറി                                      

ഭരണനിർവ്വഹണാധികാരി

2

ലക്ഷ്മി ജെ ആർ

അസിസ്റ്റന്റ് സെക്രട്ടറി

ഭരണനിർവ്വഹണത്തിൽ സെക്രട്ടറിയെ സഹായിക്കുന്ന പ്രധാന രണ്ടാം നിര ഉദ്യോഗസ്ഥനാണ്. സെക്രട്ടറിയുടെ അസാന്നിധ്യത്തിൽ ചുമതലകൾ വഹിക്കുന്നതും ഓഫീസിലെ പ്രധാന ശാഖകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതും

3

അഭിലാഷ് വി ജി

ഹെഡ് ക്ലാർക്ക്

സെക്ഷൻ മേൽനോട്ടം,ജീവനക്കാരുടെ മേൽനോട്ടം

4

ശുഭ റ്റി എസ്

അക്കൗണ്ടന്റ്

പഞ്ചായത്തിന്റെ വരവ്-ചെലവ് കണക്കുകൾ സുതാര്യമായും ചട്ടപ്പടിയും സൂക്ഷിക്കുക

5

വിനോദ് എസ്

സീനിയർ ക്ലർക്ക്

വാർഷിക വികസന പദ്ധതികളുടെയും കേന്ദ്ര-സംസ്ഥാന ആസൂത്രണ ഫണ്ടുകളുടെയും ഫയലുകൾ കൈകാര്യം(പ്ലാൻ ക്ലർക്ക്)

6

പ്രവീണ എം എസ്

സീനിയർ ക്ലർക്ക്

എസ്റ്റാബ്ലിഷ്മെൻ്റ്, വിവരാവകാശം, കേസുകൾ, ബില്ലുകൾ എന്നിവ കൈകാര്യം ചെയ്യുന്നു

7

നിതിൻ എൻ

സീനിയർ ക്ലർക്ക്

കെട്ടിട നിർമ്മാണ അനുമതി,പൂർത്തീകരണ സാക്ഷ്യപത്രം,കെട്ടിട നമ്പർ നൽകൽ, ഓഡിറ്റ് ഫയലുകൾ

8

അരുൺ എം

ക്ലർക്ക്

വാർഡുകളുടെ നികുതി പിരിവ് , വിവിധ സർട്ടിഫിക്കറ്റുകൾ നല്കൽ, വാർഡ് തല അന്വേഷണം നടത്തൽ, ലേലം

9

ഗ്രായത്രി പി എം

ക്ലർക്ക്

വാർഡുകളുടെ നികുതി പിരിവ് , വിവിധ സർട്ടിഫിക്കറ്റുകൾ നല്കൽ, വാർഡ് തല അന്വേഷണം നടത്തൽ, സാമൂഹ്യസുരക്ഷാ പെൻഷൻ

10

രതീഷ് മോഹൻ എം എസ്

ഓഫീസ് അറ്റൻഡന്റ്

ഓഫീസ് തപാൽ വിതരണവും ഫയൽ നീക്കവും

11

സരിത എസ് എ

ഓഫീസ് അറ്റൻഡന്റ്

ഓഫീസ് തപാൽ വിതരണവും ഫയൽ നീക്കവും

12

സിനാജ് എ എഫ്

ഡ്രൈവർ

പഞ്ചായത്ത് വാഹനത്തിൻ്റെ ഡ്രൈവർ

13

ബൈജു എസ്

ഫുൾ ടൈം ലൈബ്രേറിയൻ

ലൈബ്രൈറി പ്രവർത്തനം