തിരുവനന്തപുരം ജില്ല
വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം (RTI)

2005-ലെ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് പനവൂർ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകുന്നു:

തസ്തികഉദ്യോഗസ്ഥന്റെ പേര്, മേൽ വിലാസംഫോൺ നമ്പർ

സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

പ്രിയ.കെ.എസ്, പഞ്ചായത്ത് സെക്രട്ടറി, പനവൂർ ഗ്രാമപഞ്ചായത്ത്,പനവൂർ പി ഒ0472-2865761

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

അഭിലാഷ്.വി.ജി, ഹെഡ് ക്ലർക്ക്,പനവൂർ ഗ്രാമപഞ്ചായത്ത്,പനവൂർ പി ഒ0472-2865761

ഒന്നാം അപ്പീൽ അധികാരി

ജ്യോതിസ് വി എസ് ,പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണവകുപ്പ്, തിരുവനന്തപുരം9447366532

അപേക്ഷ സമർപ്പിക്കേണ്ട രീതി

  • അപേക്ഷ ഫോറം പൂരണ ചെയ്ത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് നേരിട്ടോ തപാൽ മാർഗ്ഗമോ കെസ്മാർട്ട് വഴിയോ  അയക്കാവുന്നതാണ്.