ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പനവൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം പ്രധാനമായും കാർഷിക പാരമ്പര്യത്തിലും പ്രാദേശിക ഭരണസംവിധാനത്തിന്റെ വികാസത്തിലും അധിഷ്ഠിതമാണ്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന ഈ പ്രദേശം മലയോര മേഖലയോട് ചേർന്നുനിൽക്കുന്ന പ്രകൃതിരമണീയമായ ഒരു ഗ്രാമമാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
November 18, 2026
കേരളോത്സവം
പനവൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേളോത്സവം വൻവിജയമായി മാറി....പനവൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടപ്പിലാക്കിയ കേരളോത്സവം യുവജനപങ്കാളിത്തം കൊണ്ട് വിജയത്തിലെത്തി....കേരളോത്സവ കലാ വേദികളിലെ മിന്നും പ്രകടനങ്ങൾ കാണുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.......
കൂടുതൽ വായിക്കുക