"ദേശിയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ 8-ാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് " -2026 ജൂൺ 19 മുതൽ ജൂലൈ 13 വരെ നടപ്പിലാക്കുന്നു.
2023-24 ഓഡിറ്റ് റിപ്പോർട്ട്
2023-2024 സാമ്പത്തിക വർഷത്തെ തിരുവനന്തപുരം ജില്ലയിലെ പനവൂർ ഗ്രാമപഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം , പൊതുവേ തൃപ്തികരമായ ആഭ്യന്തര നിയന്ത്രണ സംവിധാനമാണ് നിലനിൽക്കുന്നത്.