പഞ്ചായത്ത് ഓഫീസ് -മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനം നടത്തി
May 6, 2026
മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനവൂര്‍ പഞ്ചായത്ത് ഓഫീസും പരിസരവും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഹരിതകര്‍മ്മസേനാംഗങ്ങളും ചേര്‍ന്ന് ബഹു. പ്രസിഡന്റിന്റെ നേത്യത്വത്തില്‍ ശുചിയാക്കി.