പനവൂർ ഗ്രാമപഞ്ചായത്തിൽ ഇനി 'സ്മാർട്ട്' വിളവെടുപ്പ്
June 9, 2026
അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൃഷിരീതികൾ കൂടുതൽ കാര്യക്ഷമമാക്കുന്ന സ്മാർട്ട് ഫാർമിംഗ് (Smart Farming) രംഗത്തേക്ക് വിജയകരമായി ചുവടുവെച്ച് നമ്മൾ പനവൂർ ഗ്രാമപഞ്ചായത്ത് കര്‍ഷകര്‍.
"കുറഞ്ഞ അധ്വാനവും വിഭവങ്ങളും ഉപയോഗിച്ച് കൂടുതൽ മികച്ച വിളവ് നേടുക" എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കര്‍ഷകര്‍ നടപ്പിലാക്കിയ സ്മാർട്ട് കാർഷിക പദ്ധതി ഇപ്പോൾ മികച്ച വിളവെടുപ്പിലേക്ക് എത്തിയിരിക്കുകയാണ്.