തിരുവനന്തപുരം ജില്ല

വാർത്തകളും ലേഖനങ്ങളും

September 8, 2026
ലൈഫ് 20-20

ലൈഫ് 20-20 യുടെ ഭാഗമായി അർഹതയുള്ള ആദ്യ 116 പേർക്ക് ആദ്യ ഗഡു വിതരണം ബഹു.പഞ്ചായത്ത് പ്രസിർന്റ് ശ്രീ. റ്റി.എസ്.ബൈജു അവർകൾ നിർവ്വഹിച്ചു.

July 14, 2026
മഷിത്തണ്ട് 2026

വിജയത്തിന്റെ തിളക്കവുമായി 'മഷിത്തണ്ട് 2026'; പനവൂരിൽ പ്രതിഭകളെ ആദരിച്ചു 🌟✍️പനവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക-വിദ്യാഭ്യാസ സംഗമം 'മഷിത്തണ്ട് 2026' പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു.✨ പ്രധാന സവിശേഷതകൾ:ബഹുമാനപ്പെട്ട എം.എൽ.എ സുധീർഷ പാലോട് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും, പഞ്ചായത്ത...

കൂടുതൽ വായിക്കുക
July 10, 2026
വയോജനങ്ങൾക്ക് പോഷകാഹാര വിതരണം

വയോ സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായി പനവൂർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് പോഷകാഹാര വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി. എസ്. ബൈജു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ശൈല അധ്യക്ഷയായ ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഫസീല സ്വാഗതം പറഞ്ഞു. പദ്ധതി വിശദീകരണം ഹെൽത...

കൂടുതൽ വായിക്കുക
June 19, 2026
വായനദിനം :ജൂൺ 19-സമഗ്രവിദ്യാഭ്യാസ പരിപാടി

നാടിന്റെയും വിദ്യാലയങ്ങളുടെയും വികസനത്തിനും ജനക്ഷേമത്തിനുമായി വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി പനവൂർ ഗ്രാമപഞ്ചായത്ത് മുന്നോട്ട്! പഞ്ചായത്തിലെ വിദ്യാലയങ്ങളിലെയും ഗ്രന്ഥശാലകളിലെയും വായനാസംസ്കാരം കൂടുതൽ ജനകീയമാക്കുന്നതിനായി പുസ്തക വിതരണം, ആറ്റിൻപുറം ഗവ. യു.പി സ്കൂളിലെ കുട്ടികളുടെ കലാ-കായിക-സാംസ്...

കൂടുതൽ വായിക്കുക
June 15, 2026
ആട്ടുകാൽ UPS പ്രവേശന കവാടം ഉത്ഘാടനo

പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബഹു. ശ്രീ.റ്റി.എസ്.ബൈജു അവര്‍കള്‍ ആട്ടുകാല്‍ ഗവ.യു പി എസിന്റെ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

June 9, 2026
പനവൂർ ഗ്രാമപഞ്ചായത്തിൽ ഇനി 'സ്മാർട്ട്' വിളവെടുപ്പ്

അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൃഷിരീതികൾ കൂടുതൽ കാര്യക്ഷമമാക്കുന്ന സ്മാർട്ട് ഫാർമിംഗ് (Smart Farming) രംഗത്തേക്ക് വിജയകരമായി ചുവടുവെച്ച് നമ്മൾ പനവൂർ ഗ്രാമപഞ്ചായത്ത് കര്‍ഷകര്‍."കുറഞ്ഞ അധ്വാനവും വിഭവങ്ങളും ഉപയോഗിച്ച് കൂടുതൽ മികച്ച വിളവ് നേടുക" എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ വിവിധ പ്ര...

കൂടുതൽ വായിക്കുക