തിരുവനന്തപുരം ജില്ല

വാർത്തകളും ലേഖനങ്ങളും

May 14, 2026
മഷിത്തണ്ട് 2026- അദ്ധ്യാപക കൂട്ടായ്മ

പനവൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി " മഷിത്തണ്ട് 2026 " - അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ചു. ബഹു.പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. റ്റി.എസ് ബൈജു പരിപടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ ജേര്‍ണലിസ്റ്റ്, പ്രഭാഷകന്‍, മോട്ടിവേറ്റര്‍, എഡ്യൂക്കേഷണല്‍ ട്രൈനര്‍, എഴുത്തുകാരന്‍ എന്...

കൂടുതൽ വായിക്കുക
May 14, 2026
സാന്ത്വനമിത്രം രോഗി പരിചരണ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം

സാന്ത്വനമിത്രം രോഗി പരിചരണ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് ബഹു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. റ്റി. എസ് .ബൈജു അവര്‍കള്‍ വിതരണം ചെയ്തു

May 6, 2026
പഞ്ചായത്ത് ഓഫീസ് -മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനം നടത്തി

മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനവൂര്‍ പഞ്ചായത്ത് ഓഫീസും പരിസരവും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഹരിതകര്‍മ്മസേനാംഗങ്ങളും ചേര്‍ന്ന് ബഹു. പ്രസിഡന്‍റിന്റെ നേത്യത്വത്തില്‍ ശുചിയാക്കി.